മനസ്സാക്ഷി മരിച്ചു പോയൊ നമുക്ക്?
ചിതറി വീഴുന്ന പിഞ്ചു ശരീരങ്ങള്‍ നമ്മളെ നടുക്കുന്നില്ലേ?
പിച്ച വെച്ച് തുടങ്ങാത്ത നിഷ്കളങ്ക ബാല്യങ്ങള്‍ ചുട്ടു കൊല്ലപ്പെടുമ്പോള്‍ ഇവിടെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുന്നില്ലേ?
പത്രത്താളിലെ കരിഞ്ഞ കുഞ്ഞുങ്ങളെ ഒന്നു പാളി നൊക്കി ഈര്ഷ്യയില് മുഖം തിരിച്ചു നാം മറ്റ് വാര്‍ത്തകളിലേക്കു ഊളിയിടുന്നു. പൊട്ടിച്ചിതറുന്ന ഈ പിഞ്ചുകളെ വിധിക്കു വിട്ടു നാം സ്വയം സമാധാനിക്കുന്നു ‘ നമുക്കെന്തു ചെയ്യാനാവും’. ശെരിയാണു ആര്‍ക്കും ഒന്നും ചെയ്യാന്‍ ആവില്ല.. അല്ലെങ്കില്‍ തന്നെ നമുക്ക് എവിടെ നേരം. നമ്മുടെ കുട്ടികള്‍ സുരക്ഷിതരാണെല്ലോ.
നിസ്സഹായരായ് മരണത്തെ തുറിച്ച് നോക്കി ഒട്ടിയ വയറുമായി നില്ക്കുന്ന ഈ കുഞ്ഞുങ്ങള്‍ ഈ മാനവരാശിയോടു നിശബ്ദം ഒന്നു ചോദിക്കുന്നു ‘ഞങ്ങള്‍ ചെയ്ത കുറ്റം എന്താണ്?’
ഒ.എന്‍.വി പാടിയ പോലെ .....
“വെട്ടുക മുറീക്കുക പങ്കുവെയ്കുക ഗ്രാമം
പട്ടണം പത്ത്നം ജനപധമൊക്കയും
കൊന്നും തിന്നും വാഴുക പുലികളായ് സിംഹങ്ങളായും
മര്‍ത്യരാവുക മാത്രം വയ്യ, ജന്തുത ജയിക്കുന്നു”