Tuesday, July 04, 2006

ഇതൊരു പുതിയ ലോകമാണ് എനിക്ക്.
ആടുത്താണ് ഞാന്‍ അറിയുന്നതു ഈ ലോകത്തെ പറ്റി.
സംവേദനത്തിനു പുതിയ മേച്ചില്‍പുറങ്ങല്‍ തേടുന്ന മനുഷ്യമനസ്സിന് ഇതൊരു വലിയ ലോകം തന്നെയാണ്.
ഞാന്‍ ഇവിടെ ഒരു തുടക്കകാരന്‍ അണ്.
മനസ്സിലെ അലസ്സ ചിന്തകള്‍ പങ്കുവയ്ക്കാന്‍ ഞാനും ഉണ്ട് ഇനി.......

14 Comments:

Blogger ഇടിവാള്‍ said...

സ്വാഗതം !
ഞാനുമൊരു തുടക്കക്കാരനാണേയ്‌ !!!
അപ്പോള്‍ രചനകള്‍ തുടങ്ങിക്കോളൂ.. ഞങ്ങള്‍ കാത്തിരിക്കുന്നു !

10:33 AM  
Blogger പെരിങ്ങോടന്‍ said...

സ്വാഗതം ഗോപാ...

12:50 PM  
Blogger സിബു::cibu said...

വരൂ.. വരൂ.. ഇതുകൂടി കാണൂ.

3:21 PM  
Blogger കലേഷ്‌ കുമാര്‍ said...

സുസ്വാഗതം ഗോപാ!
ഇതാണ്‍ ബൂലോഗം!

വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു!

1:03 AM  
Blogger Gopan said...

സുഹ്രുത്തുകളെ
ഏനിക്കൊരു ഉപദേശം വേണം.

ഏങ്ങിനെ അണു ബൂലൊഗത്തില്‍ എന്റെ ഈ “അലസ ചിന്തകള്‍“ ഒന്നു ലിങ്ക് ചെയ്യുക?
ഞാന്‍ ഒക്കെ മനസ്സിലാക്കി വരുന്നതെ ഉള്ളു.

നിങളുദെ ഈ പ്രതികരനം കണ്ടിട്ടു എനിക്കു ത്രില്ലടിച്ചിട്ടു വയ്യ.

1:33 AM  
Blogger ബിന്ദു said...

സ്വാഗതം! ഇതു തന്നെ വഴി. :)

9:19 AM  
Blogger സു | Su said...

സ്വാഗതം :)

9:20 AM  
Blogger Inji Pennu said...

ഗോപേട്ടാ ഗോപേട്ടാ സ്വാഗതം ഗോപേട്ടാ

ഗോപേട്ടന്‍ ഇഷ്ടം പോലെ സംശയം ചോദിച്ചുകൊള്ളൂ..എല്ലാത്തിനും ഞാനിവിടെ ആളുകളെ അപ്പോയിന്റ് ചെയ്തിട്ടുണ്ട്..അവരെല്ലാം പറഞ്ഞ് തരും :)

പിന്നേയ്, ദേ ഇതൊന്നു വായിച്ചു നോക്കൂ..
howtostartamalayalamblog.blogspot.com/

9:37 AM  
Blogger വല്യമ്മായി said...

സ്വാഗതം

ദുബായില്‍നിന്നും മറ്റൊരു തുടക്കകാരി

9:41 AM  
Blogger ബിരിയാണിക്കുട്ടി said...

ഹോട്ടല്‍ സ്വാഗത്. ഞാന്‍ ഹൈദരാബാദില്‍ വന്നിട്ട്‌ ഏറ്റവും ആദ്യം ഭക്ഷണം കഴിച്ചത് ഇവിടെ നിന്നാ.

അപ്പോള്‍ ഗോപാ, പറഞ്ഞ് വന്നത്‌ സ്വാഗതം.

9:52 AM  
Blogger ഇടിവാള്‍ said...

ഗോപന്‍ജീ.. സ്വാഗതം...

നിങ്ങളു മലയാളത്തില്‍ പോസ്റ്റു ചെയ്താല്‍ മതി.. ബാക്കിയൊക്കെ, ഏവൂരാന്‍ ഹോസ്റ്റു ചെയ്യുന്ന സെര്‍വറു പിടിച്ചോളും..

പെരിങ്ങോടാ.. ശ്രീജിത്തേ...
എനിക്കങ്ങു ഡയറ്റ്യിലായിട്ടു വിവരില്ലാനറിയാത്തോണ്ടാ.. നമ്മടെ ഗോപുമാഷക്കൊന്നു വിശദീകരിക്കു

10:11 AM  
Blogger കുറുമാന്‍ said...

സ്വാഗതം ഗോപാ.............വാറം വെലക്കം........അന്ദര്‍ ആയിയേ വിരാജിയേ.......

ഉള്ളില്‍ വന്നു വിരേജനം (?) ചെയ്യൂന്നല്ലാട്ടോ

10:51 AM  
Blogger ശ്രീജിത്ത്‌ കെ said...

താങ്കളുടെ ബ്ലോഗിനെ ബ്ലോഗ്‌റോളില്‍ ചേര്‍ത്തിട്ടുണ്ട്. ഇവിടെ കാണാം. ഈ ബ്ലോഗിന്റെ പേര് മലയാളത്തിലാക്കിയിരു‍ന്നെങ്കില്‍ അത് അക്ഷരമാല ക്രമത്തില്‍ വന്നേനേ. മാറ്റാന്‍ ശ്രദ്ധിക്കുമല്ലോ.

മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇവിടെ കൊടുത്തിരിക്കുന്നതും ശ്രദ്ധിക്കൂ.

10:54 AM  
Blogger Gopan said...

ഞാന്‍ നേരിട്ട സാങ്കേതിക പ്രയാസങള്‍ ഒരുവിധം ശെരിയായി..
ഇടിവാള്‍,പെരിങ്ങോടന്‍,സിബു,കലേഷ്,ബിന്ദു,സു,ഇന്‍ജിപെണ്ണ്,വല്യമ്മായി,ബിരിയാണിക്കുട്ടി,കുറുമാ‍ന്‍,ശ്രീജിത് തുടങി എന്നെ സഹായിക്കാന്‍ സന്മ‍നസ്സു കാട്ടിയ എല്ലാര്‍ക്കും നന്ദി......

1:53 AM  

Post a Comment

Links to this post:

Create a Link

<< Home